കേരള കാര്‍ട്ടൂണ്‍ അക്കാദമി വാര്‍ഷികപൊതുയോഗം മെയ് 10ന് കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ഈ വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം മെയ് 10ന് എറണാകുളത്ത് വെച്ച് നടത്തുവാന്‍ ആലുവയില്‍ നടന്ന നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു. രാവിലെ 11 മണി മുതല്‍ ആരംഭിക്കുന്ന വാര്‍ഷിക പൊതുയോഗം വൈകീട്ട് 4 മണിക്ക് സമാപിക്കും. വാര്‍ഷിക പൊതുയോഗം എറണാകുളം നോര്‍ത്തിലെ ലിസി ആശുപത്രി റോഡിലെ സത്യദീപം ഹാളിലാണ് നടക്കുന്നത്. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനും, ടൗണ്‍ ഹാള്‍ മെട്രോ സ്റ്റേഷനും സമീപമാണ് സത്യദീപം ഹാള്‍. സുധീര്‍ നാഥ് ചെയര്‍പേഴ്സണ്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി